വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 1 ന് സര്‍ക്കാര്‍ അവധി

നബിദിനം പ്രമാണിച്ച്  സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ഡിസംബര്‍ 1 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പകരം  ഡിസംബ 16  ശനിയാഴ്ച ക്ളാസ് ഉണ്ടാകും.