എസ് എസ് എൽ സി പരീക്ഷാ ഫലം

എസ് എസ് എൽ സി പരീക്ഷാ ഫലം സമഗ്ര വിശകലനം

 

result

എസ് എസ് എൽ സി  പരീക്ഷാ ഫലം    ലഭ്യമാകുന്ന വെബ് സൈറ്റുകൾ

RESULTS.ITSCHOOL.GOV.IN

രജിസ്റ്റര്‍ ചെയ്യുന്ന മൊൈബല്‍ ഫോണ്‍ നമ്പറിലേക്ക് എസ്.എം.എസ്

mobilereg

Register Your Mobile Number

എസ്.എം.എസ്. മുഖേന ഫലം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ITSRegNo.9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയയ്ക്കാം.
 
saphalam
റിസള്‍ട്ട് അനാലിസിസ് മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന്  Saphalam 2016 മൊബൈല്‍ ആപ്ലിക്കേഷന്‍,സഫലം 2016 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ google playstore ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
 
 
 ഐ.വി.ആര്‍. സൊല്യൂഷന്‍ ഐ.ടി.സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫീസില്‍ ടെലിഫോണ്‍ മുഖേന റിസള്‍ട്ട് അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഐ.വി.ആര്‍. സൊല്യൂഷനിലൂടെ റിസള്‍ട്ട് അറിയുന്നതിന് 04846636966 എന്ന നമ്പരിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലം അറിയാം.
 
 
സിറ്റിസണ്‍സ് കോള്‍ സെന്റര്‍ മുഖേന ചുവടെ പറയുന്ന ഫോണ്‍നമ്പറില്‍ അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300 ബി.എസ്.എന്‍.എല്‍. (മൊബൈല്‍) 0471 155 300. മറ്റ് സേവന ദാതാക്കള്‍ 0471 2335523, 0471 2115054, 0471 2115098.
 
 
സംസ്ഥാനതലത്തില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി നിമിഷങ്ങള്‍ക്കകം സംസ്ഥാനത്തെ എല്ലാ എസ്.എസ്.എല്‍.സി. പരീക്ഷാകേന്ദ്രങ്ങളിലും ഫലം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.