LMS

ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എല്ലാവര്‍ക്കും പങ്കാളിത്തം, എല്ലാവര്‍ക്കും പഠന നേട്ടം . . .

എല്ലാ വിദ്യാലയങ്ങളിലും ഓരോ മാസത്തേയും പഠനത്തിനു സഹായകരമായ കണ്ടന്റ്സ്, റിസോഴ്സസ്, ഇവാല്യൂവേഷന്‍ ടൂള്‍സ്, എന്നിവ എത്തിക്കുകയും അതിനനുസരിച്ചുള്ള പഠന രീതിക്കു മാറ്റം വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിക്കുന്ന പോര്‍ട്ടല്‍ ആണു darppanam.in/lms.